Mohamed Salah’s daughter scores goal in front of Liverpool fans
ആന്‍ഫീല്‍ഡില്‍, വോള്‍വ്‌സിനെതിരെ നടന്ന ലിവര്‍പൂളിന്റെ അവസാന ലീഗ് മത്സരത്തിനു ശേഷം സ്റ്റേഡിയം പൊട്ടിത്തെറിച്ചത് മുഹമ്മദ് സലാഹിന്റെ മകള്‍ മക്ക മുഹമ്മദ് സലാഹിനു വേണ്ടി ആയിരുന്നു. പിതാവിന്റെ സാന്നിധ്യത്തില്‍ പന്ത് തട്ടി മക്ക വലയിലേക്കിട്ടപ്പോള്‍ സ്റ്റേഡിയം ആര്‍ത്തലച്ചു. മക്കയുടെ പന്ത് കളി വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്.